ശ്രീനഗർ: കശ്‌മീരിലെ പുൽവാമ ജില്ലയിലെ സിആർപിഎഫ് ചെക്ക്പോസ്റ്റിൽ ഭീകരാക്രമണം. ഇന്ന് വൈകുന്നേരം ചെക്ക്പോസ്റ്റിലേക്ക് വെടിയുതിർത്തതിന് ശേഷം തീവ്രവാദികൾ രക്ഷപ്പെട്ടു. പുൽവാമ ജില്ലയിലെ ബെല്ലോ ഗ്രാമത്തിലെ സുരക്ഷാ സേനയുടെ 'നാക' പോയിന്‍റിന് നേരെയാണ് ആക്രമണം ഉണ്ടായത്. എന്നാൽ, ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതോടെ തീവ്രവാദികൾ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. സുരക്ഷാ സേന അക്രമികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.
പുൽവാമ സിആർപിഎഫ് ചെക്ക്പോസ്റ്റിൽ ഭീകരാക്രമണം - firing at pulwama
പുൽവാമയിലെ സിആർപിഎഫ് ചെക്ക്പോസ്റ്റിന് നേരെ തീവ്രവാദികൾ വെടിവെയ്‌പ്പ് നടത്തി.
ഭീകരാക്രമണം