ശ്രീനഗർ: ലസ്ജാനിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. രാവിലെ 10.25ന് സിആർപിഎഫ് ജവാന്മാർക്ക് നേരെ ഒരു സംഘം തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ആർക്കും പരിക്കില്ല. ആക്രമണത്തെ തുടർന്ന് പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചതായി സൈന്യം അറിയിച്ചു.
ജമ്മുകശ്മീരിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ - തീവ്രവാദി ആക്രമണം
രാവിലെ 10.25ന് സിആർപിഎഫ് ജവാന്മാർക്ക് നേരെ ഒരു സംഘം തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു.