ഇന്ത്യൻ വ്യോമസേനയുടെ മിഗ് 27 വിമാനം തകർന്ന് വീണു. രാജസ്ഥാനിലെ സിരോഹിയിൽ ഇന്ന് രാവിലെ പരിശീലന പറക്കലിനിടെയാണ് സംഭവം. സമീപത്തെ ഗ്രാമത്തില്‍ വെച്ചായിരുന്നു ഇത്. ജോധ്പൂരിൽ നിന്ന് 180 കിലോമീറ്റർ അകലെ സിരോഹിയിലാണ് അപകടം. സോവിയറ്റ് ഭരണകാലത്ത് 1980കളിലാണ് മിഗ് 27 ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാവുന്നത്. 1999ൽ നടന്ന കാർഗിൽ യുദ്ധത്തിലും മിഗ് 27 പങ്കെടുത്തിട്ടുണ്ട്.
വ്യോമസേനയുടെ മിഗ് 27 വിമാനം തകർന്ന് വീണു - RAJASTHAN
രാവിലെ പരിശീലന പറക്കലിനിടെയാണ് വിമാനം തകർന്ന് വീണത്.
![വ്യോമസേനയുടെ മിഗ് 27 വിമാനം തകർന്ന് വീണു](https://etvbharatimages.akamaized.net/etvbharat/images/768-512-2859474-1109-0c273b30-ecd6-4704-92fc-27195e4be279.jpg?imwidth=3840)
ഇന്ത്യൻ വ്യോമസേനയുടെ മിഗ് 27 വിമാനം തകർന്ന് വീണു. രാജസ്ഥാനിലെ സിരോഹിയിൽ ഇന്ന് രാവിലെ പരിശീലന പറക്കലിനിടെയാണ് സംഭവം. സമീപത്തെ ഗ്രാമത്തില്‍ വെച്ചായിരുന്നു ഇത്. ജോധ്പൂരിൽ നിന്ന് 180 കിലോമീറ്റർ അകലെ സിരോഹിയിലാണ് അപകടം. സോവിയറ്റ് ഭരണകാലത്ത് 1980കളിലാണ് മിഗ് 27 ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാവുന്നത്. 1999ൽ നടന്ന കാർഗിൽ യുദ്ധത്തിലും മിഗ് 27 പങ്കെടുത്തിട്ടുണ്ട്.
https://www.asianetnews.com/india-news/mig-27-upg-aircraft-crashed-on-a-routine-mission-in-jodhpur-pp813r
Conclusion: