ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ എംഐ-17 ഹെലികോപ്റ്റർ സിക്കിമിലെ മുകുതാങ്ങിന് സമീപം അടിയന്തര ലാൻഡിങ് നടത്തി. മോശം കാലാവസ്ഥയെത്തുടർന്നാണ് ഹെലികോപ്റ്റർ അടിയന്തരമായി താഴെയിറക്കേണ്ടി വന്നത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന നാല് വ്യോമസേന ഉദ്യോഗസ്ഥരും രണ്ട് ഇന്ത്യൻ കരസേന ഉദ്യോഗസ്ഥരും സുരക്ഷിതരാണ്. ചാതെൻ മുതൽ മുകുതാങ് വരെയുള്ള പതിവ് പറക്കലിനിടെയാണ് അടിയന്തര ലാൻഡിങ് നടത്തേണ്ടി വന്നത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് വ്യോമസേന വക്താവ് അറിയിച്ചു.
മോശം കാലാവസ്ഥ; വ്യോമസേനയുടെ ഹെലികോപ്റ്റർ അടിയന്തരമായി താഴെയിറക്കി - ഹെലികോപ്റ്റർ അടിയന്തരമായി താഴെയിറക്കി
മോശം കാലാവസ്ഥയെത്തുടർന്നാണ് ഹെലികോപ്റ്റർ അടിയന്തരമായി താഴെയിറക്കേണ്ടി വന്നത്.