ETV Bharat / bharat

കേന്ദ്ര വ്യവസായ സംരക്ഷണ സേനയില്‍ 2,000 തസ്‌തികകൾക്ക് കേന്ദ്രാനുമതി - വിവിഐപി

അനുമതി ലഭിച്ച തസ്‌തികകളിലൂടെ അടുത്ത രണ്ട് വർഷത്തിനുള്ളിൽ രണ്ട് ബറ്റാലിയനുകൾ കൂട്ടിച്ചേര്‍ക്കാന്‍ സിഐഎസ്എഫിന് കഴിയും

Ministry of Home Affairs  CISF posts  Special Security Group  കേന്ദ്ര വ്യവസായ സംരക്ഷണ സേന  സിഐഎസ്എഫ്  2000 തസ്‌തികകൾ  കേന്ദ്ര ആഭ്യന്തര മന്ത്രാലയം  എസ്എസ്‌ജി  സ്പെഷ്യൽ സെക്യൂരിറ്റി ഗ്രൂപ്പ്  വിവിഐപി  ആഭ്യന്തര വിമാനത്താവളം
കേന്ദ്ര വ്യവസായ സംരക്ഷണ സേനയിലെ 2000 തസ്‌തികകൾക്ക് കേന്ദ്രാനുമതി
author img

By

Published : Jan 21, 2020, 4:52 PM IST

ന്യൂഡല്‍ഹി: കേന്ദ്ര വ്യവസായ സംരക്ഷണ സേന(സിഐഎസ്എഫ്)യിലെ 2000 തസ്‌തികകൾക്ക് അനുമതി നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിമാനത്താവളങ്ങൾ, മെട്രോ നെറ്റ്‌വർക്കുകൾ, ആണവനിലയങ്ങൾ എന്നിവയുൾപ്പെടെയുള്ള സുപ്രധാനകേന്ദ്രങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ തസ്‌തികകൾ.

അനുമതി ലഭിച്ച തസ്‌തികകളിലൂടെ കോൺസ്റ്റബിൾ മുതൽ ഇൻസ്പെക്‌ടർ തലം വരെ അടുത്ത രണ്ട് വർഷത്തിനുള്ളിൽ രണ്ട് ബറ്റാലിയനുകൾ (1,000 പേർ വീതം) കൂട്ടിച്ചേര്‍ക്കാന്‍ സിഐഎസ്എഫിന് കഴിയുമെന്ന് അധികൃതർ പറഞ്ഞു.

1.8 ലക്ഷം ഉദ്യോഗസ്ഥരാണ് നിലവില്‍ സിഐഎസ്എഫിലുള്ളത്. രാജ്യത്തെ 60ഓളം ആഭ്യന്തര വിമാനത്താവളങ്ങളില്‍ കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ സേവനം ലഭ്യമാണ്. സ്പെഷ്യൽ സെക്യൂരിറ്റി ഗ്രൂപ്പ്(എസ്എസ്‌ജി)എന്ന പേരിൽ വിവിഐപി സുരക്ഷാവിഭാഗവും നിലവിലുണ്ട്. ശ്രീനഗർ, ജമ്മു വിമാനത്താവളങ്ങളിലെ സുരക്ഷയുമായി ബന്ധപ്പെട്ട ചുമതലകൾ ഈ മാസം അവസാനത്തോടെ കേന്ദ്രസര്‍ക്കാര്‍ സിഐഎസ്എഫിന് കൈമാറും. ഈ രണ്ട് വിമാനത്താവളങ്ങളിൽ ജമ്മുകശ്‌മീർ പൊലീസിനെ മാറ്റി സിഐഎസ്എഫിനെ നിയമിക്കും.

ZCZC
PRI GEN NAT
.NEWDELHI DEL21
MHA-CISF
MHA sanctions 2,000 posts in CISF
         New Delhi, Jan 21 (PTI) The Union Home Ministry has approved creation of 2,000 posts in the CISF to augment its strength to effectively guard vital installations, including airports, atomic installations, metro networks, officials said.
         The Central Industrial Security Force guards about 60 civil airports in the country and has an elite VVIP security wing under its command called the Special Security Group (SSG).
         The Union Home ministry has recently given approval for the creation of about 2,000 posts in the CISF, a senior official said on Tuesday.
         With the sanctioned posts, from constables to the inspector level, the CISF can raise two more battalions (1,000 personnel each) within the next two years, the official said.
         The current strength of the CISF is about 1.8 lakh personnel.
         The CISF guards civil airports, nuclear plants, power stations, vital government buildings, Delhi Metro besides a host of other key installations.
         The government is also all set to hand over the security related duties at Srinagar and Jammu airports to the CISF by the end of this month. The CISF will replace the Jammu and Kashmir Police in these two airports.
         The government has already made it clear its intention of entrusting more and more civil airports to the CISF and an increasing its task in the domain of VVIP security.
         The augmentation of the CISF strength is part of this exercise, another official said.
         After it was tasked to secure vital infrastructure in the private domain post the 2008 Mumbai terror attacks, the forces' role in this domain is also increasing with about a dozen private sector facilities already under its command, the official said. PTI ACB ACB
TDS
TDS
01211326
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.