ETV Bharat / bharat

മേഘാലയയിൽ ആദ്യ കൊവിഡ് മരണം

author img

By

Published : Apr 15, 2020, 11:21 AM IST

ബെഥാനി ഹോസ്പിറ്റലിന്‍റെ സ്ഥാപകനായ 69 കാരനായ ഡോ. ജോൺ എൽ സൈലോ റിന്‍റാത്തിയാങ്ങാണ് മരിച്ചത്.

COVID-19  Meghalaya  COVID-19 death  Conrad Sangma  Meghalaya first coronavirus death  Lone COVID-19 patient  മേഘാലയയിൽ ആദ്യ കൊവിഡ് മരണം  Meghalaya reports first COVID-19 death  കൊവിഡ് മരണം  മേഘാലയ
മേഘാലയ

ഷില്ലോങ്: മേഘാലയയിൽ ഐസൊലേഷനിൽ കഴിഞ്ഞിരുന്ന കൊവിഡ് ബാധിതൻ മരിച്ചതായി മുഖ്യമന്ത്രി കോൺറാഡ് സാങ്മ. ബെഥാനി ആശുപത്രി സ്ഥാപകനായ 69 കാരനായ ഡോ. ജോൺ എൽ സൈലോ റിന്‍റാത്തിയാങ്ങാണ് മരിച്ചത്. തിങ്കളാഴ്ചയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. മേഘാലയയിലെ ആദ്യ കൊവിഡ് മരണമാണിത്.

  • I am deeply saddened to inform that the first #COVID19 positive patient in Meghalaya passed away this morning at 2:45 am. My heartfelt condolences to his family and loved ones. May his soul rest in peace.

    — Conrad Sangma (@SangmaConrad) April 15, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.