യുപിഎസ്‌സി വിജയികളുമായി ഇടിവി ഭാരത് വെബിനാര്‍ - Meet the UPSC toppersട
യുപിഎസ്‌സി വിജയികളുടെ വിജയരഹസ്യങ്ങൾ അറിയണോ? ഒരു ഉന്നത സർക്കാർ ബ്യൂറോക്രാറ്റായി രാജ്യത്തെ സേവിക്കണമെന്നാണോ നിങ്ങളുടെ ആഗ്രഹം? മുൻ ഐപിഎസ് ഓഫീസർ അജയ് കുമാർ, അഡീഷണൽ ഡിജിപി മഹേഷ് എം ഭഗവത്, യുപിഎസ്‌സി ആറാം റാങ്ക് ഹോൾഡർ വൈശാഖ യാദവ്, 39-ാം റാങ്ക് ഹോൾഡർ രുചി ബിൻഡാൽ, 303-ാം റാങ്ക് ഹോൾഡർ സുഫിയാൻ അഹമ്മദ് എന്നിവർ ഇടിവി ഭാരതുമായി അനുഭവങ്ങൾ പങ്കുവെക്കുന്നു. ഇടിവി ഭാരത് വെബിനാര്‍
യുപിഎസ്‌സി വിജയികളുമായി ഇടിവി ഭാരത് വെബിനാര്‍ തത്സമയം