ലക്‌നൗ: ലാലാ ലജ്‌പത് റായ് മെഡിക്കല്‍ കോളജ് ഇ.എന്‍.ടി വിഭാഗം മേധാവി ഡോ. കപിലിനെതിരെ ലൈംഗികാരോപണം. ഡോ. കപിലിനെ ഉടന്‍ സസ്പെന്‍റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ക്യാമ്പസിനുള്ളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. വിദ്യാര്‍ഥിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും വിശദമായ അന്വേഷണത്തിന് ശേഷം നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം വിദ്യാര്‍ഥിനിയുടെ പരാതി തനിക്ക് ലഭിച്ചിട്ടില്ലെന്ന് കോളജ് പ്രിന്‍സിപ്പാള്‍ ആര്‍.സി ഗുപ്‌ത പ്രതികരിച്ചു. ആവശ്യമെങ്കില്‍ സ്ഥാപനതല അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
ലാലാ ലജ്‌പത് റായ് മെഡിക്കല്‍ കോളജ് മേധാവിക്കെതിരെ ലൈംഗികാരോപണം; പ്രതിഷേധം ശക്തം - ലൈംഗികാരോപണ കേസ്
ഡോ. കപിലിനെ ഉടന്‍ സസ്പെന്‍റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ക്യാമ്പസിനുള്ളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു
ലക്‌നൗ: ലാലാ ലജ്‌പത് റായ് മെഡിക്കല്‍ കോളജ് ഇ.എന്‍.ടി വിഭാഗം മേധാവി ഡോ. കപിലിനെതിരെ ലൈംഗികാരോപണം. ഡോ. കപിലിനെ ഉടന്‍ സസ്പെന്‍റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ക്യാമ്പസിനുള്ളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. വിദ്യാര്‍ഥിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും വിശദമായ അന്വേഷണത്തിന് ശേഷം നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം വിദ്യാര്‍ഥിനിയുടെ പരാതി തനിക്ക് ലഭിച്ചിട്ടില്ലെന്ന് കോളജ് പ്രിന്‍സിപ്പാള്‍ ആര്‍.സി ഗുപ്‌ത പ്രതികരിച്ചു. ആവശ്യമെങ്കില്‍ സ്ഥാപനതല അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
https://www.aninews.in/news/national/general-news/meerut-medical-college-doctor-alleges-of-molestation-by-department-head-protest-erupts-in-campus20191208061225/
Conclusion:
TAGGED:
ലൈംഗികാരോപണ കേസ്