ETV Bharat / bharat

ഹത്രാസിലേക്കുള്ള മാധ്യമ പ്രവർത്തകരുടെ വിലക്ക് നീക്കി - Hathras rape

നിലവിൽ പ്രദേശത്ത് നിരോധനാജ്ഞ നിലനിൽക്കുന്നുണ്ട്.

ഹാത്രാസിലേക്കുള്ള മാധ്യമ പ്രവർത്തകരുടെ വിലക്ക് നീക്കി  ഹാത്രാസ് കൂട്ടബലാത്സംഗം  നിരോധനാജ്ഞ  ഹാത്രാസിൽ നിരോധനാജ്ഞ  Media allowed to enter victim village politicians still restricted  Media allowed to enter Hathras  Hathras rape  politicians still restricted in Hathras
ഹാത്രാസിലേക്കുള്ള മാധ്യമ പ്രവർത്തകരുടെ വിലക്ക് നീക്കി
author img

By

Published : Oct 3, 2020, 1:39 PM IST

ലഖ്‌നൗ: കൂട്ടബലാത്സംഗത്തെ തുടർന്ന് ഹത്രാസിലേക്ക് മാധ്യമ പ്രവർത്തകർക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി. സ്‌പെഷ്യൽ ഇൻവെസ്‌റ്റിഗേറ്റീവ് ടീമിന്‍റെ അന്വേഷണം കഴിഞ്ഞതിനെ തുടർന്നാണ് വിലക്ക് മാറ്റിയതെന്ന് എസ്‌ഡിഎം പ്രേം പ്രകാശ്‌ മീന പറഞ്ഞു. എന്നാൽ പ്രദേശത്ത് നിരോധനാജ്ഞ നിലവിലുണ്ട്. അതിനാൽ അഞ്ച് പേരിൽ കൂടുതൽ ആളുകൾ ഒത്തുചേരാൻ പാടില്ല. എന്നാൽ രാഷ്ട്രീയ പ്രവർത്തകർക്ക് പ്രദേശത്തേക്കുള്ള സന്ദർശന വിലക്ക് നിലനിൽക്കുന്നുണ്ടെന്നും പ്രേം പ്രകാശ്‌ മീന പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.