ETV Bharat / bharat

വന്ദേ ഭാരത് ദൗത്യം കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാർക്കും വേണ്ടിയെന്ന് വിദേശകാര്യ മന്ത്രാലയം

author img

By

Published : May 15, 2020, 10:33 AM IST

കേന്ദ്രം സംസ്ഥാനങ്ങൾക്കിടയിൽ വിവേചനം കാണിക്കുന്നുവെന്ന് പശ്ചിമ ബംഗാൾ ആഭ്യന്തര സെക്രട്ടറി പാർത്ത ചാറ്റർജി ആരോപിച്ചിരുന്നു.

വന്ദേ ഭാരത് ദൗത്യം  കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാർക്കും വേണ്ടിയെന്ന് വിദേശകാര്യ മന്ത്രാലയം
വന്ദേ ഭാരത്

ന്യൂഡൽഹി: വന്ദേ ഭാരത് ദൗത്യം കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാർക്കും വേണ്ടിയെന്ന് വിദേശകാര്യ മന്ത്രാലയം. കേന്ദ്രം സംസ്ഥാനങ്ങൾക്കിടയിൽ വിവേചനം കാണിക്കുന്നുവെന്ന് പശ്ചിമ ബംഗാൾ ആഭ്യന്തര സെക്രട്ടറി പാർത്ത ചാറ്റർജി ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ ഇക്കാര്യം വ്യക്തമാക്കിയത്.

  • MEA does not discriminate between states. GOI’s Vande Bharat Mission is for all stranded Indians, including those from West Bengal. Over 3700 of them have registered for repatriation from different parts of the world. (1/2)@MoCA_GoI @HomeSecretaryWB https://t.co/CEzU0rCAnM

    — Anurag Srivastava (@MEAIndia) May 14, 2020 " class="align-text-top noRightClick twitterSection" data=" ">
  • Is the MEA asking us to believe that there are enough people to come from Georgia to Gujrat but none want to come to Kolkata ?

    Also, there are enough people to come back to Bihar from Kyrgyzstan but not enough to bring back to Bengal??

    Stop this injustice !!!#MithyebadiBJP pic.twitter.com/NbpEFWw646

    — Partha Chatterjee (@itspcofficial) May 14, 2020 " class="align-text-top noRightClick twitterSection" data=" ">
  • Will gladly facilitate flights to Kolkata if state government will confirm arrangements to receive and quarantine. Will also help in return of WB residents through land borders with neighbors. We hope to receive an early response on the matter. (2/2)@MoCA_GoI @HomeSecretaryWB

കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കാരണം വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ സർക്കാർ മെയ് ഏഴിനാണ് വന്ദേ ഭാരത് ദൗത്യം ആരംഭിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.