ETV Bharat / bharat

രാജസ്ഥാന്‍ സര്‍ക്കാരിന്‍റേത്‌ മനുഷത്വരഹിത നയമെന്ന് മായാവതി

author img

By

Published : May 22, 2020, 2:36 PM IST

ലോക്ക്‌ഡൗണിനെ തുടര്‍ന്ന് രാജസ്ഥാനില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ എത്തിക്കാന്‍ യുപി സര്‍ക്കാരിനോടെ 36 ലക്ഷം രൂപ ആവശ്യപ്പെട്ടു.

mayawati  Ashok Gehlot  Rajasthan govt  UP govt  Kota students  bus fare  BSP  Mayawati slams Ashok Gehlot  Kota students latest news  Bahujan Samaj Party (BSP) chief Mayawati  രാജസ്ഥാന്‍ സര്‍ക്കാരിന്‍റേത്‌ മനുഷത്വരഹിത നയമെന്ന് മായാവതി  മായാവതി  രാജസ്ഥാന്‍  Ashok Gehlot govt
രാജസ്ഥാന്‍ സര്‍ക്കാരിന്‍റേത്‌ മനുഷത്വരഹിത നയമെന്ന് മായാവതി

ലക്‌നൗ: വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കുന്നതിന് യുപി‌ സര്‍ക്കാരിനോട്‌ പണം അവശ്യപ്പെട്ട രാജസ്ഥാന്‍ സര്‍ക്കാരിന്‍റെ നടപടി തികച്ചും മനുഷത്വരഹിതമെന്ന് ബിഎസ്‌പി അധ്യക്ഷ മായാവതി. ഒരു വശത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ വിദ്യാര്‍ഥികളെ എത്തിക്കാന്‍ പണം ആവശ്യപ്പെടുന്നു മറുവശത്ത് അതിഥി തൊഴിലാളികളെ എത്തിക്കാന്‍ സൗജന്യമായി ബസുകള്‍ ഏര്‍പ്പാടാക്കുന്നു. ഇത് എന്ത് രാഷ്ട്രീയമാണെന്ന് മായാവതി ട്വീറ്റ് ചെയ്‌തു. ലോക്ക്‌ ഡൗണിനെ തുടര്‍ന്ന് രാജസ്ഥാനിലെ കോട്ടയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ ആഗ്ര, ഝാസി എന്നിവിടങ്ങളിലേക്ക് എത്തിക്കുന്നത് രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തര്‍പ്രദേശ്‌ സര്‍ക്കാരിനോട്‌ 36 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അതിഥി തൊഴിലാളികളുടെ പ്രശ്‌നത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും മായാവതി കുറ്റപ്പെടുത്തി.

  • 1. राजस्थान की कांग्रेसी सरकार द्वारा कोटा से करीब 12000 युवा-युवतियों को वापस उनके घर भेजने पर हुए खर्च के रूप में यूपी सरकार से 36.36 लाख रुपए और देने की जो माँग की है वह उसकी कंगाली व अमानवीयता को प्रदर्शित करता है। दो पड़ोसी राज्यों के बीच ऐसी घिनौनी राजनीति अति-दुखःद। 1/3

    — Mayawati (@Mayawati) May 22, 2020 " class="align-text-top noRightClick twitterSection" data=" ">
  • 2. लेकिन कांग्रेसी राजस्थान सरकार एक तरफ कोटा से यूपी के छात्रों को अपनी कुछ बसों से वापस भेजने के लिए मनमाना किराया वसूल रही है तो दूसरी तरफ अब प्रवासी मजदूरों को यूपी में उनके घर भेजने के लिए बसों की बात करके जो राजनीतिक खेल खेल कर रही है यह कितना उचित व कितना मानवीय? 2/3

  • 3. साथ ही, ’अम्फान’ तूफान के ताण्डव से खासकर पश्चिम बंगाल में जो व्यापक तबाही व बर्बादी हुई है वह अति-दुःखद। जनजीवन बुरी तरह से प्रभावित है। ऐसे में खासकर केन्द्र सरकार को आगे बढ़कर हर प्रकार से राज्य को वहाँ के हालात सामान्य बनाने में मदद करनी चाहिए। 3/3

പശ്ചിമ ബംഗാളില്‍ ഉംപുന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന്‌ വലിയ തോതിലുള്ള നാശനഷ്ടമാണുണ്ടായത്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് വേണ്ട പിന്തുണ നല്‍കണണെന്നും മായാവതി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.