ETV Bharat / bharat

മഞ്ഞ് മല ഇടിഞ്ഞു; ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം - ഉത്തർപ്രദേശിൽ മിന്നൽ പ്രളയം

പ്രളയ സമയത്ത് ഋഷിഗംഗാ വൈദ്യുതനിലയത്തിൽ ഉണ്ടായിരുന്ന 150 ജീവനക്കാരെ കാണാനില്ലെന്നാണ് വിവരം

glacier  ഉത്തരാഖണ്ഡിൽ മഞ്ഞുമല തകർന്നു  ദൗളിഗംഗാനദിയില്‍ വെള്ളപ്പൊക്കം  massive flood in Dhauliganga  flood in Dhauliganga  massive flood
ഉത്തരാഖണ്ഡിൽ മഞ്ഞുമല തകർന്നു; ദൗളിഗംഗാനദിയില്‍ വെള്ളപ്പൊക്കം
author img

By

Published : Feb 7, 2021, 12:47 PM IST

Updated : Feb 7, 2021, 2:57 PM IST

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ദൗളിഗംഗാനദിയില്‍ മിന്നല്‍ പ്രളയം. ചമേലിയില്‍ മഞ്ഞുമല തകര്‍ന്ന് വീണു. മിന്നല്‍ പ്രളയം വന്‍ ദുരന്തമായി മാറാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രളയ സമയത്ത് ഋഷിഗംഗാ വൈദ്യുതനിലയത്തിൽ ഉണ്ടായിരുന്ന 150 ജീവനക്കാരെ കാണാനില്ലെന്നാണ് വിവരം. പ്രളയത്തെത്തുടർന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. വിവിധ സേനാ വിഭാഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്ത മുഖത്ത് എത്തിയിട്ടുണ്ട്.

ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്കത്തിന്‍റെ ദൃശ്യങ്ങള്‍

പ്രളയത്തെത്തുടർന്നുള്ള വെള്ളപ്പൊക്കത്തിൽ നദീതീരത്തെ നിരവധി വീടുകള്‍ തകര്‍ന്നു. വെള്ളത്തിന്‍റെ ഒഴുക്കിൽ നദിയിലെ ഋഷിഗംഗാ ഡാമിന് ഗുരുതര കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുൾ.

  • #WATCH | A massive flood in Dhauliganga seen near Reni village, where some water body flooded and destroyed many river bankside houses due to cloudburst or breaching of reservoir. Casualties feared. Hundreds of ITBP personnel rushed for rescue: ITBP pic.twitter.com/c4vcoZztx1

    — ANI (@ANI) February 7, 2021 " class="align-text-top noRightClick twitterSection" data=" ">

Last Updated : Feb 7, 2021, 2:57 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.