ETV Bharat / bharat

അസമിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിത്തം; ആളപായമില്ല - ദിസ്‌പൂർ

ഗുവാഹത്തിയിലെ 50 ഓളം വീടുകളിലേക്ക് തീ പടർന്നു.

Massive fire broke out in Guwahati  massive fire broke  Guwahati  incident  തീ പടർന്നു  പാചകവാതക സിലിണ്ടർ  ദിസ്‌പൂർ  തീപിടിത്തത്തിൻ്റെ കാരണം
ഗുവാഹത്തിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം
author img

By

Published : Dec 19, 2020, 5:08 PM IST

ദിസ്‌പൂർ: അസമിലെ ഗുവാഹത്തിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിത്തം. പ്രദേശത്തെ 50ഓളം വീടുകളിലേക്ക് തീ പടർന്നു. 20ലധികം സിലിണ്ടറുകൾക്കാണ് തീപിടിച്ചത്.

ഗുവാഹത്തിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം

തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. 10 അഗ്നിശമന സേന വാഹനങ്ങൾ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം തുടരുന്നു. അപകടത്തിൽ ആളപായമില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.