ഗാന്ധിനഗർ: ഗുജറാത്തിലെ സൂറത്ത് ജില്ലയിലുള്ള കെമിക്കൽ ഫാക്ടറിയിൽ വൻ തീപിടിത്തം. സച്ചിൻ ജിഐഡിസി പ്രദേശത്തെ കെമിക്കൽ ഫാക്‌ടറിയിലാണ് തീപിടിത്തമുണ്ടായത്. അപകട കാരണം വ്യക്തമല്ല.
ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ വൻ തീപിടിത്തം - sachin GIDC
സൂറത്ത് ജില്ലയിലുള്ള കെമിക്കൽ ഫാക്ടറിയിലാണ് ഇന്ന് തീപിടിത്തമുണ്ടായത്
ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ വൻ തീപിടിത്തം