ETV Bharat / bharat

മസൂദ് അസ്ഹറിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പിന്തുണ അറിയിച്ച് അമേരിക്ക - ജയ്ഷെ മുഹമ്മദ് ഭീകരവാദ സംഘടന തലവൻ മസൂദ് അസ്ഹർ

മസൂദ് അസ്‌ഹറിനെ ഉൾപ്പെടുത്തണമെന്ന ആവശ്യം യുഎൻ രക്ഷാസമിതി പരിഗണിക്കാനിരിക്കെ, നിലപാടിൽ മാറ്റം വരുത്തില്ലെന്ന് ചൈന.

ജയ്ഷെ മുഹമ്മദ് ഭീകരവാദ സംഘടന തലവൻ മസൂദ് അസ്ഹർ
author img

By

Published : Mar 13, 2019, 12:11 PM IST

Updated : Mar 13, 2019, 12:30 PM IST

ജയ്ഷെ മുഹമ്മദ് ഭീകരവാദ സംഘടന തലവൻ മസൂദ് അസ്ഹറിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പൂർണ്ണ പിന്തുണയെന്ന് യു എസ് സ്റ്റേറ്റ് ഡെപ്യൂട്ടി വക്താവ് റോബർട്ട് പല്ലാഡിനോ അറിയിച്ചു. ഐക്യരാഷ്ട്ര സംഘടന ഭീകര സംഘടനയായി പ്രഖ്യാപിച്ച ജയ്ഷെ മുഹമ്മദിനെതിരായ നടപടികൾ ഏകോപിപ്പിക്കാൻ യു എസ് ശ്രമിക്കും എന്നും അമേരിക്ക അറിയിച്ചു.

യു എൻന്‍റെ ഭീകര സംഘടനകളെ പ്രഖ്യാപിക്കുന്ന സമിതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ കൂടുതൽ കാര്യങ്ങളിലേക്ക് കടക്കുന്നില്ല. ഭീകര സംഘടനകളുടെ പട്ടിക പുതുക്കുന്നതിനുള്ള യു എൻ ശ്രമങ്ങളിൽ യു എസ് പങ്കാളിയാകുമെന്നും റോബർട്ട് പല്ലാഡിനോ കൂട്ടിച്ചേർത്തു.

Intro:Body:

https://www.ndtv.com/india-news/masood-azhar-a-global-terrorist-says-us-ahead-of-crucial-un-meet-2006725?pfrom=home-livetv

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് അമേരിക്ക. നിരവധി ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത് ജെയ്ഷെ എന്നും US വക്താവ് അറിയിച്ചു. പ്രമേയത്തിൽ ചൈന അനുകൂല നിലപാട് എടുക്കണമെന്നും അമേരിക്ക. മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയത്തിലാണ് അമേരിക്കയുടെ നിലപാട്. പ്രമേയത്തിൽ തീരുമാനം അറിയിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.

Conclusion:
Last Updated : Mar 13, 2019, 12:30 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.