ETV Bharat / bharat

മാവോയിസ്റ്റ് ആക്രമണം ; ഭുവനേശ്വരിൽ പഞ്ചായത്ത് ഓഫീസ് തകർത്തു

മാൽക്കൻഗിരി ജില്ലയിലെ തിമുർപള്ളിയിൽ പഞ്ചായത്ത് ഓഫീസിന് ബോംബിട്ടു.

ഭുവനേശ്വരിൽ പഞ്ചായത്ത് ഓഫീസ് തകർത്തു
author img

By

Published : May 19, 2019, 12:23 AM IST

മൽക്കാൻഗിരി : ഭുവനേശ്വരിൽ വീണ്ടും മാവേയിസ്റ്റ് ആക്രമണം. മാൽക്കൻഗിരി ജില്ലയിലെ തിമുർപള്ളിയിൽ പഞ്ചായത്ത് ഓഫീസിന് ബോംബിട്ടു. ഇന്നലെ രാത്രിയിലാണ് സംഭവം.

സ്ഫോടനത്തിന്‍റെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം സംഭവം അറിഞ്ഞത്. 20 മുതൽ 30 വരെ അംഗങ്ങളുളള ആയുധധാരികളാണ് പഞ്ചായത്ത് ഓഫീസിൽ സ്ഫോടനം നടത്തിയത്. പൊലീസിന് വിവരം ചോർത്തുന്ന പ്രദേശവാസികളെ ഭീഷണിപ്പെടുത്തുന്ന പോസ്റ്ററുകളും സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനം നടന്നതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലാകുകയും പൊലീസിനെ വിവരം അറയിക്കുകയും ചെയ്തു. ഇതുവരെ മറ്റ് അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല .

Intro:Body:

Maoists blow up panchayat office in Malkangiri

Malkangiri: In yet another incident of Maoist triggered violence, the ultras blew up a panchayat office building at Timurpalli under Mathili Police limits in Malkangiri district late last night.

According to sources, the explosion occurred late on Friday night, when locals heard the ground-shaking noise and rushed to the spot. The blast was so powerful that it was heard miles away. 

Around 20 to 30 armed ultras planted explosives beneath the panchayat office. Maoist posters threatening locals not to be police informer was also found on the spot. The incident has spread panic in and around the area. Meanwhile, the alert locals immediately informed the police officials about the incident. However, no casualties have been reported till the last information came in.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.