ETV Bharat / bharat

കോൺഗ്രസ് നേതാവ് മനീഷ് തിവാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ട്വിറ്ററിലൂടെ വിവരം പുറത്തുവിട്ട മനീഷ് തിവാരി കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹവുമായി സമ്പർക്കത്തിൽ വന്നവർ ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ടു.

covid 19  famour persons tested positive for covid  india covid  manish tewari covid  മനീഷ് തിവാരി  കൊവിഡ് സ്ഥിരീകരിച്ച പ്രമുഖർ  ഇന്ത്യ കൊവിഡ്  മനീഷ് തിവാരിക്ക് കൊവിഡ്
കോൺഗ്രസ് നേതാവ് മനീഷ് തിവാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Nov 16, 2020, 7:26 PM IST

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് മനീഷ് തിവാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹവുമായി സമ്പർക്കമുണ്ടായിരുന്ന എല്ലാവരോടും ജാഗ്രത പാലിക്കണമെന്ന് ആനന്ദ്പൂർ സാഹിബിൽ നിന്നുള്ള എംപിയായ തിവാരി അഭ്യർഥിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് വിവരം പുറത്തുവിട്ടത്.

  • I have tested positive for COVID -19 today afternoon. I got up with mild fever around 2 AM last night. Got myself tested first thing in the morning.Two parallel Tests. No other symptoms so far.All those who have been in contact with me over the past few days are advised caution.

    — Manish Tewari (@ManishTewari) November 16, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.