ഇംഫാൽ: മണിപ്പൂരിലെ കാങ്‌പോക്‌പി ജില്ലയിലെ സുരക്ഷാ സേന ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഇന്ത്യൻ സൈന്യത്തിന്‍റെ ഔദ്യോഗിക പ്രസ്‌താവന പ്രകാരം 5.56 എംഎം എം 16 റൈഫിൾ, ഒരു 9 എംഎം പിസ്‌റ്റൾ, തദേശീയമായി നിർമിച്ച പിസ്റ്റൾ, 60 ലൈവ് റൗണ്ട് വെടിയുണ്ടകൾ എന്നിവയാണ് സൈന്യം കണ്ടെടുത്തത്.
മണിപ്പൂരിൽ സുരക്ഷാ സേന ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു - മണിപ്പൂർ
5.56 എംഎം എം 16 റൈഫിൾ, ഒരു 9 എംഎം പിസ്‌റ്റൾ, തദേശീയമായി നിർമിച്ച പിസ്റ്റൾ, 60 ലൈവ് റൗണ്ട് വെടിയുണ്ടകൾ എന്നിവയാണ് സൈന്യം കണ്ടെടുത്തത്. .
മണിപ്പൂരിൽ സുരക്ഷാ സേന ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു