ഇംഫാല്‍: മണിപ്പൂരില്‍ 104 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 27,827 ആയി. 24 മണിക്കൂറിനിടെ ഒരാള്‍ കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക് 338 ആയി. 102 പേര്‍ കൂടി കഴിഞ്ഞ ദിവസം രോഗമുക്തി നേടി. ഇതുവരെ 26,030 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 1459 പേരാണ് ചികിത്സയില്‍ കഴിയുന്നത്. സംസ്ഥാനത്തെ കൊവിഡ് മുക്തി നിരക്ക് നിലവില്‍ 93.54 ശതമാനമാണ്.
മണിപ്പൂരില്‍ 104 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - Manipur
നിലവില്‍ 1459 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്
മണിപ്പൂരില്‍ 104 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു