ലുധിയാന: പഞ്ചാബിൽ കൊറോണ വൈറസ് പോസിറ്റീവ് ആയിതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നയാൾ മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 58കാരനാണ് മരിച്ചത്. റവന്യൂ ഉദ്യോഗസ്ഥനായിരുന്ന ഗുർമെയിൽ സിംഗിന് വ്യാഴാഴ്ച രാത്രിയോടെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏപ്രിൽ 14നാണ് പനിയും ശ്വാസതടസവും നേരിട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ ബന്ധങ്ങൾ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.
പഞ്ചാബിൽ ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു
റവന്യൂ ഉദ്യോഗസ്ഥനായിരുന്ന ഗുർമെയിൽ സിംഗിന് വ്യാഴാഴ്ച രാത്രിയോടെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
കൊവിഡ് രോഗി മരിച്ചു