ETV Bharat / bharat

സഹോദരി ഭർത്താവിനെ വെടിവച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു - ആത്മഹത്യ

കുടുംബത്തിന്‍റെ എതിർപ്പ് മറികടന്ന് സഹോദരി വിവാഹം കഴിച്ചതിൽ പ്രകോപിതനായ യുവാവ് സഹോദരി ഭർത്താവിന് നേരെ വെടിയുതിർത്ത ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.

Mumbai Sister's apartment Tried to kill brother-in-law Trilok Tiwari, a resident of UP Shot himself with a gun ആത്മഹത്യ ചെയ്തു ആത്മഹത്യ കൊലപാത
സഹോദരി ഭർത്താവിനെ വെടിവച്ച ശേഷം ആത്മഹത്യ ചെയ്തു
author img

By

Published : Dec 17, 2019, 12:49 PM IST

മുംബൈ: കുടുംബത്തിന്‍റെ എതിർപ്പ് മറികടന്ന് സഹോദരി വിവാഹം കഴിച്ചതിൽ പ്രകോപിതനായ യുവാവ് സഹോദരി ഭർത്താവിനെ വെടിവച്ച ശേഷം ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിൽ സഹോദരിയുടെ താമസസ്ഥലത്തെത്തിയ ഉത്തർപ്രദേശ് സ്വദേശി ബടുകേശ്വർ ത്രിലോക് തിവാരിയാണ് (32) സ്വയം വെടിയുതിർത്തത്. മുംബൈയിൽ സബർബൻ കണ്ടിവാലിയിലെ ഒരു അപ്പാർട്ട്മെന്‍റിലാണ് സംഭവം.

തിങ്കളാഴ്ച രാത്രി സഹോദരി വന്ദനയേയും (20) ഭർത്താവ് രോഹിതിനെയും (27) കാണാൻ വന്ന ബടുകേശ്വർ, രോഹിതിന് നേരെ വെടിയുതിർത്തെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ഉടൻ ഇരുവരും താമസസ്ഥലത്ത് നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഇതേതുടർന്ന് വീടിന്‍റെ വാതിൽ അകത്തുനിന്ന് പൂട്ടി ബടുകേശ്വർ സ്വയം വെടിയുതിർക്കുകയായിരുന്നു.

ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സഹോദരി കുടുംബത്തിന്‍റെ എതിർപ്പ് മറികടന്ന് ആറ് മാസം മുൻപാണ് രോഹിതിനെ വിവാഹം ചെയ്തത്. ഇതാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്. ഇയാൾക്ക് എവിടെ നിന്ന് തോക്ക് ലഭിച്ചെന്ന വിവരം വ്യക്തമല്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ZCZC
PRI ESPL NAT WRG
.MUMBAI BES1
MH-MAN-SUICIDE
Man shoots self after failed bid to kill brother-in-law
         Mumbai, Dec 17 (PTI) A 32-year-old man allegedly shot
himself dead with a gun at his sister's apartment in suburban
Kandivali after a failed attempt to kill his brother-in-law, a
police official said on Tuesday.
         The incident took place on Monday night when
Batukeshwar Trilok Tiwari, a resident of Uttar Pradesh, came
to visit his sister Vandana (20) and brother-in-law Rohit (27)
here, he said.
         Tiwari, who was inebriated, first fired a shot at his
brother-in-law, but the latter immediately ducked and missed
getting hit, the official said.
         Rohit and his wife then ran outside the house
following which Tiwari allegedly shot himself dead in their
apartment, he said.
         According to preliminary inquiry, Tiwari's sister
married Rohit against her family's wishes. The couple had a
court marriage six months ago, the official said.
         On Monday evening, when Tiwari visited his sister, he
consumed liquor and had dinner at her place after which he
tried to kill his brother-in-law.
         However, when his sister and brother-in-law ran
outside, Tiwari locked the house from inside and shot himself,
the official said.
         The police later reached the spot and sent the body
was postmortem.
         An accidental death report was registered, the
official said, adding that the police were trying to ascertain
from where the deceased got the gun and if he had a license
for it. PTI ZA
GK
GK
12170906
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.