ശ്രീനഗർ: യാത്രാ വിവരങ്ങൾ റിപ്പോർട്ട് ചെയാത്തതിന് ഒരാൾക്കെതിരെ കേസെടുത്തു. ഡൽഹിയിൽ നിന്ന് അവശ്യ സാധനങ്ങളുമായി ട്രക്കിൽ നാട്ടിലേക്ക് മടങ്ങിയ ഇയാള്‍ പഞ്ചിട്ടില്ല സ്വദേശിയാണ്. വിവരം അറിഞ്ഞ ഉടനെ ആരോഗ്യ ഉദ്യോഗസ്ഥർ ഇയാളെ ഗഗ്വാളില്‍ ക്വാറന്‍റൈനിലേക്ക് മാറ്റി. ലോക്ക് ഡൗൺ ലംഘിച്ചതിനും യാത്രാ ചരിത്രം മറച്ചുവെച്ചതിനും റെഡ് സോൺ പ്രദേശങ്ങളിൽ സഞ്ചരിച്ചതിനുമാണ് ഇയാൾക്കെതിരെ കേസ് എടുത്തത്.
യാത്രാ വിവരം മറച്ചുവച്ച് ഡൽഹിയിൽ നിന്ന് കശ്‌മീരിലേക്ക് പോയ ആള്‍ക്കെതിരെ കേസ്
ഡൽഹിയിൽ നിന്ന് അവശ്യ സാധനങ്ങളുമായി ട്രക്കിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇയാളെ ഗഗ്വാളില്‍ ക്വാറന്‍റൈനിലേക്ക് മാറ്റി
യാത്രാ വിവരം മറച്ചുവച്ച് ഡൽഹിയിൽ കാശ്മീരിലേക്ക് സഞ്ചരിച്ച ആൾക്കെതിരെ പൊലീസ് കേസെടുത്തു