ചണ്ഡിഗഢ്: ഹരിയാനയിൽ 17 വയസുകാരിയെ ബലാത്സംഗം ചെയ്‌ത പിതാവ് പിടിയിൽ. പൽവാൾ സ്വദേശിയായ ഇയാൾ ഭാര്യ മരിച്ചതിന് ശേഷം നിരന്തരം മകളെ പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്താരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി മൊഴി നൽകി. പിതാവിൻ്റെ ആക്രമണം സഹിക്ക വയ്യാതെ കുട്ടി മുത്തശ്ശിയോട് വിവരം പറയുകയായിരുന്നു.
17 വയസുകാരിയെ ബലാത്സംഗം ചെയ്‌ത പിതാവ് പിടിയിൽ - പൽവാൾ സ്വദേശി
പൽവാൾ സ്വദേശിയായ ഇയാൾ ഭാര്യ മരിച്ചതിന് ശേഷം നിരന്തരം മകളെ പീഡിപ്പിക്കുകയായിരുന്നു.
17 വയസുകാരിയെ ബലാത്സംഗം ചെയ്‌ത പിതാവ് പിടിയിൽ