ETV Bharat / bharat

പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛൻ പിടിയിൽ - ഹൈദരാബാദ്

അമ്മയുടെ പരാതിയിലാണ് അറസ്റ്റ്.

Neredmet police stepfather arrested sexually harassing step-daughter Medchal police arrest ലൈംഗിക അതിക്രമം രണ്ടാനച്ഛൻ ഹൈദരാബാദ് കുട്ടുകൾക്കെതിരെ ഉള്ള അതിക്രമം
പതിനേഴുകാരിയെ ലൈംഗികമായി അതിക്രമിച്ച രണ്ടാനച്ഛൻ പിടിയിൽ
author img

By

Published : Oct 6, 2020, 5:21 PM IST

ഹൈദരാബാദ്: മകളെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന അമ്മയുടെ പരാതിയിൽ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ രണ്ടാനച്ഛനെ ഹൈദരാബാദിൽ അറസ്റ്റ് ചെയ്തു. സാമ്പത്തിക പരാധീനതകൾ കാരണമാണ് യുവതി ഇയാളെ വിവാഹം കഴിച്ചത്. 17 വയസ്സുള്ള മകളെ സംരക്ഷണാർത്ഥം ബന്ധുവീട്ടിൽ ആക്കിയ ശേഷം ആണ് യുവതി പൊലീസിൽ പരാതി നൽകിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.