ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇ-മെയിലിലൂടെ ഭീഷണി സന്ദേശമയച്ച സംഭവത്തിൽ ഒരാളെ ഡൽഹി പൊലീസ് ശനിയാഴ്‌ച അറസ്റ്റ് ചെയ്‌തു. സൈബർ സെല്ലിന്‍റെ സഹായത്തോടെയാണ് പൊലീസ് രാജസ്ഥാനിലെ അജ്‌മീർ സ്വദേശിയായ പ്രതിയെ അറസ്റ്റ് ചെയ്‌തത്. ഇയാൾ ഇതിനുമുമ്പും ഇത്തരം പ്രവൃത്തികള്‍ ചെയ്‌തിട്ടുണ്ട്. പ്രതി മാനസികപ്രശ്‌നം ഉള്ള ആളാണെന്നും ചികിത്സക്ക് വിധേയനാക്കുമെന്നും പൊലീസ് പറഞ്ഞു. പ്രതിയുടെ ലാപ്‌ടോപ് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
അരവിന്ദ് കെജ്‌രിവാളിന് ഭീഷണി സന്ദേശം; പ്രതി അറസ്റ്റില്‍
സൈബർ സെല്ലിന്‍റെ സഹായത്തോടെയാണ് അജ്‌മീർ സ്വദേശിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തത്.
കെജ്‌രിവാളിന് ഭീഷണി സന്ദേശം; പ്രതി അറസ്റ്റിലായി
ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇ-മെയിലിലൂടെ ഭീഷണി സന്ദേശമയച്ച സംഭവത്തിൽ ഒരാളെ ഡൽഹി പൊലീസ് ശനിയാഴ്‌ച അറസ്റ്റ് ചെയ്‌തു. സൈബർ സെല്ലിന്‍റെ സഹായത്തോടെയാണ് പൊലീസ് രാജസ്ഥാനിലെ അജ്‌മീർ സ്വദേശിയായ പ്രതിയെ അറസ്റ്റ് ചെയ്‌തത്. ഇയാൾ ഇതിനുമുമ്പും ഇത്തരം പ്രവൃത്തികള്‍ ചെയ്‌തിട്ടുണ്ട്. പ്രതി മാനസികപ്രശ്‌നം ഉള്ള ആളാണെന്നും ചികിത്സക്ക് വിധേയനാക്കുമെന്നും പൊലീസ് പറഞ്ഞു. പ്രതിയുടെ ലാപ്‌ടോപ് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Intro:പാലക്കാട് ആലത്തൂർ, എരിമയൂരിൽ സ്ത്രീയും പുരുഷനും തൂങ്ങി മരിച്ച് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിBody:പാലക്കാട് ആലത്തൂർ, എരിമയൂരിൽ സ്ത്രീയും പുരുഷനും തൂങ്ങി മരിച്ച് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. എരിമയൂർ മഞ്ഞളൂർ റൂട്ടിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരത്തിൽ സാരി കെട്ടി ഇരു വശത്തായി തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹങ്ങൾ, മൃതദേഹങ്ങൾ ആരുടേതെന്ന് ഇതുവരെ തിരിഞ്ഞിട്ടില്ല. ഇരുപത് ദിവസം മുൻപായിരിക്കും മരണം സംഭവിച്ചത് എന്നാണ് ബോഡി പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടർമാർ പറയുന്നത്. പുരുഷന് 45 ഉം സ്ത്രീക്ക് 40 വയസ്സ് പ്രായം ഉണ്ടാവുമെന്നും ഡോക്ടർമാർ വ്യക്തമാക്കി.Conclusion:ഇടിവി ഭാ ര ത് പാലക്കാട്