ETV Bharat / bharat

ഡെലിവറി ബോയി മുസ്‌ലിം; സാധനം വാങ്ങാൻ വിസമ്മതിച്ചയാൾ അറസ്റ്റില്‍ - Man arrested

താനെയിലെ കാശിമിര സ്വദേശിയായ ഗജനൻ ചതുർവേദി (51) എന്നയാളെയാണ് ബുധനാഴ്‌ച രാത്രി പൊലീസ് അറസ്റ്റ് ചെയ്‌തത്

COVID-19 lockdown  Coronavirus outbreak  Coronavirus scare  COVID-19 pandemic  മുസ്‌ലിം ഡെലിവറി ബോയി  ഡെലിവറി ബോയ്  Man arrested  delivery from a Muslim
മുസ്‌ലിമായ ഡെലിവറി ബോയിയില്‍ സാധനം വാങ്ങാൻ വിസമ്മതിച്ചതയാൾ അറസ്റ്റില്‍
author img

By

Published : Apr 23, 2020, 8:18 AM IST

മുംബൈ: മുസ്‌ലിമായ ഡെലിവറി ബോയിയില്‍ നിന്ന് സാധനം വാങ്ങാൻ വിസമ്മതിച്ചതിന്‍റെ പേരിൽ മഹാരാഷ്‌ട്രയിലെ താനെയില്‍ ഒരാളെ അറസ്റ്റ് ചെയ്‌തു. കാശിമിര സ്വദേശിയായ ഗജനൻ ചതുർവേദി (51) എന്നയാളെയാണ് ബുധനാഴ്‌ച രാത്രി പൊലീസ് അറസ്റ്റ് ചെയ്‌തത്.

ചൊവ്വാഴ്‌ച രാവിലെയാണ് ഓര്‍ഡര്‍ പ്രകാരമുള്ള സാധനങ്ങൾ എത്തിക്കുന്നതിനായി ഡെലിവറി ബോയി ചതുർവേദിയുടെ വീട്ടിലെത്തിയത്. ഇയാളോട് പേര് ചോദിച്ച ചതുര്‍വേദി, മുസ്‌ലിങ്ങളിൽ നിന്ന് താൻ ഒന്നും സ്വീകരിക്കില്ലെന്ന് പറഞ്ഞതായി സീനിയർ ഇൻസ്പെക്‌ടർ സഞ്ജയ് ഹസാരെ പറഞ്ഞു. ഇയാൾക്കെതിരെ മതവികാരത്തെ വ്രണപ്പെടുത്താൻ ശ്രമിച്ച കുറ്റത്തിന് ഐപിസി 295(എ)പ്രകാരം കേസെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.