ലക്‌നൗ: യുപിയിലെ സാംബാൾ ജില്ലയിൽ ബസ്, ഗാസ് ലോറിയിലിടിച്ച് എട്ട് പേർ മരിച്ചു. ബുധനാഴ്‌ച്ച പുലർച്ചെയാണ് അപകടം. മഞ്ഞ് കാരണം റോഡ് വ്യക്തമായി കാണാത്തതാണ് അപകട കാരണമെന്നാണ് നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
യുപിയിൽ റോഡപകടത്തിൽ എട്ട് മരണം - യുപി
മഞ്ഞ് കാരണം റോഡ് വ്യക്തമായി കാണാത്തതാണ് അപകട കാരണമെന്നാണ് നിഗമനം.
യുപിയിൽ റോഡപകടത്തിൽ എട്ട് മരണം