മുംബൈ: മഹാരാഷ്ട്രയിലെ ഉദ്യോഗ് നഗർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ രണ്ട് ഗോഡൗണുകളില്‍ തീപിടുത്തം. രാസ-ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ സൂക്ഷിക്കുന്ന സ്ഥലത്താണ് തീപിടുത്തം. കാരണം വ്യക്തമല്ല. ശനിയാഴ്ച രാവിലെയാണ് സംഭവം. അഗ്നിശമനസേന സംഭവസ്ഥലത്തെത്തി. തീ അണക്കുന്നതിനിടെ രണ്ട് ഫയർമാൻമാർക്ക് പരിക്കേറ്റു. ഉദ്യോഗ് നഗർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ പ്ലോട്ട് നമ്പർ ഏഴിലെ മൂന്നു നില കെട്ടിടത്തിലാണ് അപകടമുണ്ടായത്. രണ്ട് ഫയർമാൻമാർക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടായതിനെ തുടർന്ന് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
മഹാരാഷ്ട്രയിലെ രാസ ഫാര്‍മസ്യൂട്ടിക്കല്‍ ഗോഡൗണിൽ തീപിടുത്തം - maharashta Goregaon Industrial Estate fire caught
ഉദ്യോഗ് നഗർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ രണ്ട് ഗോഡൗണുകളിലാണ് തീപിടുത്തം. തീ അണക്കുന്നതിനിടെ രണ്ട് ഫയർമാൻമാർക്ക് പരിക്കേറ്റു

മുംബൈ: മഹാരാഷ്ട്രയിലെ ഉദ്യോഗ് നഗർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ രണ്ട് ഗോഡൗണുകളില്‍ തീപിടുത്തം. രാസ-ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ സൂക്ഷിക്കുന്ന സ്ഥലത്താണ് തീപിടുത്തം. കാരണം വ്യക്തമല്ല. ശനിയാഴ്ച രാവിലെയാണ് സംഭവം. അഗ്നിശമനസേന സംഭവസ്ഥലത്തെത്തി. തീ അണക്കുന്നതിനിടെ രണ്ട് ഫയർമാൻമാർക്ക് പരിക്കേറ്റു. ഉദ്യോഗ് നഗർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ പ്ലോട്ട് നമ്പർ ഏഴിലെ മൂന്നു നില കെട്ടിടത്തിലാണ് അപകടമുണ്ടായത്. രണ്ട് ഫയർമാൻമാർക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടായതിനെ തുടർന്ന് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
https://www.etvbharat.com/english/national/state/maharashtra/major-fire-breaks-out-at-godowns-in-industrial-area/na20190824133036714
Conclusion: