മുംബൈ: മഹാരാഷ്‌ട്രയിൽ 7,347 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 16,32,544 ആയി ഉയർന്നു. 184 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 43,015 ആയി. 43,015 പേർ കൂടി രോഗമുക്തി നേടി. 14,45,103 പേർ രോഗമുക്തി നേടിയപ്പോൾ 1,43,922 പേർ ചികിത്സയിൽ തുടരുന്നു.
മഹാരാഷ്‌ട്രയിൽ 7,347 പേര്‍ക്ക് കൂടി കൊവിഡ് - covid19
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 16,32,544 ആയി

മഹാരാഷ്‌ട്രയിൽ 7,347 കൊവിഡ് പുതിയ കേസുകൾ