മുംബൈ: 24 മണിക്കൂറിനിടെ മഹാരാഷ്‌ട്രയില്‍ 3,307 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ബുധനാഴ്‌ച സംസ്ഥാനത്ത് 114 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,16,752 ആയി. സംസ്ഥാനത്ത് ഇതുവരെ 5,651 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
മഹാരാഷ്ട്രയില്‍ 3,307 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ് 19
സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,16,752 ആയി.
മഹാരാഷ്ട്രയില്‍ 3,307 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു