മുംബൈ: മഹാരാഷ്ട്ര പൊലീസ് സേനയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 327 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ഉദ്യോഗസ്ഥൻ മരിച്ചതായി പൊലീസ് അറിയിച്ചു. ഇതോടെ സേനയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23,360 ആയി. ഇതിൽ 20,139 പേർക്ക് രോഗം ഭേദമായി. ഇനി ചികിത്സയിലുള്ളത് 2,975 പേരാണ്. ഇതുവരെ 246 പേർ സേനയിൽ കൊവിഡ് ബാധിച്ച് മരിച്ചു.
മഹാരാഷ്ട്ര പൊലീസ് സേനയിൽ 327 പേർക്ക് കൂടി കൊവിഡ് - മഹാരാഷ്ട്ര പൊലീസ് സേന കൊവിഡ്
സേനയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23,360 ആയി.