ETV Bharat / bharat

മഹാരാഷ്ട്രയില്‍ 215 പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് - Maharashtra police force

സജീവ കേസുകൾ 3,107 ആണ്. 19,681 രോഗികൾ സുഖം പ്രാപിച്ചു. കൊവിഡ് മരണസംഖ്യ 245 ആയി.

Maharashtra police force reports 215 new COVID-19 cases  മഹാരാഷ്ട്ര പൊലീസ് ഡിപ്പാർട്ട്‌മെന്‍റിലെ 215 ഉദ്യോഗസ്ഥർ കൊവിഡ്  മഹാരാഷ്ട്ര പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ്  മഹാരാഷ്ട്ര പൊലീസ്  Maharashtra police force  new COVID-19 cases
കൊവിഡ്
author img

By

Published : Sep 29, 2020, 2:51 PM IST

മുംബൈ: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മഹാരാഷ്ട്രയില്‍ 215 പൊലീസ് ഉദ്യോഗസ്ഥർ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകൾ 23,033 ആയി. സജീവ കേസുകൾ 3,107 ആണ്. 19,681 രോഗികൾ സുഖം പ്രാപിച്ചു. കൊവിഡ് മരണസംഖ്യ 245 ആയി.

2,65,455 സജീവ കേസുകളും 35,751 മരണങ്ങളുമാണ് മഹാരാഷ്ട്രയിൽ നിലവിലുള്ളത്. കഴിഞ്ഞ ദിവസം 70,589 പുതിയ കേസുകളും 776 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ കൊവിഡ് ബാധിതർ 61 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 9,47,576 സജീവ കേസുകൾ ഉൾപ്പെടെ 61,45,292 കേസുകളാണ് രാജ്യത്തുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.