മുംബൈ: രാജ്യത്ത് നിലനിൽക്കുന്ന മൂന്നാം ഘട്ട ലോക്ക് ഡൗൺ ഇന്ന് അവസാനിക്കാനിരിക്കെ ലോക്ക് ഡൗൺ നീട്ടി മഹാരാഷ്ട്ര സർക്കാർ. മെയ് 31 വരെ ലോക്ക് ഡൗൺ നീട്ടാനാണ് ഉദ്ദവ് താക്കറെ നയിക്കുന്ന മഹാരാഷ്ട്രാ സർക്കാരിന്‍റെ തീരുമാനം. പ്രഖ്യാപനം സബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല.
മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടി - ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടി
രാജ്യത്ത് നിലനിൽക്കുന്ന മൂന്നാം ഘട്ട ലോക്ക് ഡൗൺ ഇന്ന് അവസാനിക്കും.
ഉദ്ദവ് താക്കറെ