മുംബൈ: കർഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കാൻ മഹാരാഷ്ട്ര സര്‍ക്കാര്‍ താൽപര്യം പ്രകടിപ്പിച്ചതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് . മറാത്ത പ്രക്ഷോഭകരെ വീടുകളിൽ തല്ലിച്ചതയ്ക്കുകയാണെന്നും അത് കാണാതെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തുന്ന ഡല്‍ഹിയിലെ പ്രതിഷേധക്കാരുടെ അവകാശങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാർ സംസാരിക്കുകയാണെന്നും ഫഡ്‌നാവിസ് പറഞ്ഞു. ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തെക്കുറിച്ച് അഭിപ്രായം പറയുന്നതിനു പകരം മുഖ്യമന്ത്രി ആദ്യം മഹാരാഷ്ട്രയെക്കുറിച്ച് സംസാരിക്കണം. നിയമസഭയിലെ ചർച്ചകളിൽ നിന്ന് ഒളിച്ചോടാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും ഫഡ്‌നാവിസ് പറഞ്ഞു.
മഹാരാഷ്ട്ര സര്‍ക്കാര്‍ മറാത്ത പ്രക്ഷോഭകരെക്കുറിച്ച് ചിന്തിക്കണമെന്ന് ഫഡ്‌നാവിസ് - മഹാരാഷ്ട്ര സര്‍ക്കാര്‍
മറാത്ത പ്രക്ഷോഭകരെ വീടുകളിൽ തല്ലിച്ചതയ്ക്കുകയാണെന്നും അത് കാണാതെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തുന്ന ഡല്‍ഹിയിലെ പ്രതിഷേധക്കാരുടെ അവകാശങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാർ സംസാരിക്കുകയാണെന്നും ഫഡ്‌നാവിസ് പറഞ്ഞു.