ETV Bharat / bharat

#Live Updates: മഹാരാഷ്ട്രയില്‍ ബിജെപി ബഹുദൂരം മുന്നില്‍ - Haryana Election Results Live

ബി.ജെ.പി - ശിവസേന സംഖ്യം വന്‍ ഭൂരിപക്ഷത്തിലേക്ക്

Maharashtra, Haryana Election Results Liveupdates
author img

By

Published : Oct 24, 2019, 7:31 AM IST

Updated : Oct 24, 2019, 6:20 PM IST

മഹാരാഷ്ട്രയില്‍ ഭരണതുടര്‍ച്ചയുണ്ടാകുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവെക്കുന്നതാണ് നിലവിലെ ഫലമെങ്കിലും ബിജെപിയുടെ വിജയത്തിന് മാറ്റ് കുറയുന്നു. ബിജെപി- ശിവസേന സഖ്യം ഭരണം നിലനിര്‍ത്തുമെങ്കിലും സീറ്റ് നിലയില്‍ ബിജെപി പിന്നിലേക്ക് പോയി.

6:19 PM

  • ബിജെപി 157; കോൺഗ്രസ് 104; മറ്റുള്ളവർ 26

5:47 PM

  • ബിജെപി 154; കോൺഗ്രസ് 111; മറ്റുള്ളവർ 23

5:23 PM

  • മഹാരാഷ്‌ട്രയിൽ മുഖ്യമന്ത്രിയായി തുടരുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്. വിമതരായി മൽസരിച്ച് ജയിച്ചവർ ബിജെപിക്ക് ഒപ്പം ചേരുമെന്നും സീറ്റ് കുറഞ്ഞതിൽ ആശങ്കയില്ലെന്നും ഫഡ്‌നാവിസ്.

5:08 PM

  • ശിവസേനയുടെ ഭാവി വാഗ്‌ദാനവും തെരഞ്ഞെടുപ്പിലെ പുതുമുഖമായ ആദിത്യ താക്കറെ വർളി മണ്ഡലത്തിൽ നിന്ന് വിജയിച്ചു.

3:47 PM

  • ബിജെപി 158; കോൺഗ്രസ് 97; മറ്റുള്ളവർ 33

2:45 PM

  • ബിജെപി 161; കോൺഗ്രസ് 101; മറ്റുള്ളവര്‍ 26

2:13 PM

  • പാർലി മണ്ഡലത്തിൽ മുതിർന്ന ബിജെപി നേതാവും മന്ത്രിയുമായ പങ്കജ മുണ്ടെ 22,000 വോട്ടുകൾക്ക് അനന്തരവൻ ധനഞ്ജയ് മുണ്ടെയോട് പരാജയപ്പെട്ടു

1:33 PM

  • ബിജെപി 164; കോൺഗ്രസ് 96; മറ്റുള്ളവര്‍ 28

12:59 PM

  • മുൻ ഉപമുഖ്യമന്ത്രി അജിത് പവാർ (എൻസിപി) ഒരു ലക്ഷത്തിലധികം വോട്ടുകൾക്ക് വിജയിച്ചു

12:31 PM

  • ബിജെപി 164; കോൺഗ്രസ് 95; മറ്റുള്ളവര്‍ 29

12:04 PM

  • മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ചവാൻ ഭോകര്‍ നിയോജക മണ്ഡലത്തില്‍ 16,900 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു

11:33 AM

  • 101 നിയോജകമണ്ഡലങ്ങളിൽ ബിജെപി മുന്നിൽ, 64 ഇടത്ത് ശിവസേന, 52 നിയോജകമണ്ഡലങ്ങളിൽ എൻസിപി, 39 ഇടത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്
  • മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് 8398 വോട്ടന്‍റെ ഭൂരിപക്ഷത്തില്‍ മുന്നിൽ

10:46 AM

  • ബിജെപി 175; കോൺഗ്രസ് 91; മറ്റുള്ളവര്‍ 22
  • നാഗ്‌പൂർ സൗത്ത്-വെസ്റ്റ് നിയോജകമണ്ഡലത്തിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ലീഡ് ചെയ്യുന്നു

10:29 AM

  • ബിജെപി 181; കോൺഗ്രസ് 88; മറ്റുള്ളവര്‍ 19

10:01 AM

  • ബിജെപി 180; കോൺഗ്രസ് 87; മറ്റുള്ളവര്‍ 15

9:45 AM

  • ബിജെപി 175; കോൺഗ്രസ് 90; മറ്റുള്ളവര്‍ 15

9:31 AM

  • ബിജെപി 179; കോൺഗ്രസ് 85; മറ്റുള്ളവര്‍ 9

9:14 AM

  • ബിജെപി 178; കോൺഗ്രസ് 81; മറ്റുള്ളവര്‍ 8

8:52 AM

  • ബിജെപി 148; കോൺഗ്രസ് 57; മറ്റുള്ളവര്‍ 8

8:41 AM

  • ബിജെപി 119; കോൺഗ്രസ് 47; മറ്റുള്ളവര്‍ 3

8:35 AM

  • ബിജെപി 95; കോൺഗ്രസ് 38; മറ്റുള്ളവര്‍ 3

8:26 AM

  • ബിജെപി 68; കോൺഗ്രസ് 25; മറ്റുള്ളവര്‍ 3
  • ബിജെപി ലീഡ് ചെയ്യുന്നു

24-10-2019 8:00 AM

  • വോട്ടെണ്ണല്‍ ആരംഭിച്ചു

Intro:Body:Conclusion:
Last Updated : Oct 24, 2019, 6:20 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.