മുംബൈ: മഹാരാഷ്ട്രയിൽ 3,824 പുതിയ കൊവിഡ് ബാധിതർ. 70 രോഗികൾ കൊവിഡ് ബാധിച്ച് മരിച്ചു. 5,008 പേർ ഇന്ന് രോഗമുക്തി നേടിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 18,68,172 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 17,47,199 ആളുകൾ സുഖം പ്രാപിച്ചു. മഹാരാഷ്‌ട്രയിലെ മരണസംഖ്യ 47,972 ആണ്. ഇവിടുത്തെ സജീവ രോഗികളുടെ എണ്ണം 71,910 ആണ്. സംസ്ഥാനത്തെ കൊവിഡ് മുക്തി നിരക്ക് 93.5 ശതമാനമാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
മഹാരാഷ്ട്രയിൽ പുതിയതായി 3,824 കൊവിഡ് ബാധിതർ - മഹാരാഷ്ട്ര കൊറോണ വാർത്ത
മഹാരാഷ്ട്രയിലെ കൊവിഡ് മുക്തി നിരക്ക് 93.5 ശതമാനമാണ്. ഇതുവരെ 17,47,199 ആളുകൾ രോഗമുക്തരായി
മഹാരാഷ്ട്രയിൽ പുതിയതായി 3,824 കൊവിഡ് ബാധിതർ