അമരാവതി: മഹാരാഷ്‌ട്രയിലെ അമരാവതിയില്‍ 18 മാസം പ്രായമായ കുഞ്ഞുൾപ്പെടെ 10 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയില്‍ 602 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പുതുതായി റിപ്പോര്‍ട്ട് ചെയ്‌ത കേസുകളില്‍ ആറ് പേര്‍ അശോക് നഗർ പ്രദേശത്ത് നിന്നുള്ളവരാണ്. ജില്ലയില്‍ ബദ്‌നേരയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ഇവിടെ 81 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
അമരാവതിയില്‍ 10 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ് 19
ജില്ലയില്‍ 602 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

അമരാവതിയില്‍ 10 പേര്‍ക്ക് കൂടി കൊവിഡ്