ETV Bharat / bharat

നാല് നില കെട്ടിടം തകര്‍ന്ന് വീണു; രണ്ട് മരണം - maharashtra building collapsed

പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരം.

നാലുനിലക്കെട്ടിടം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു
author img

By

Published : Aug 24, 2019, 8:15 AM IST

Updated : Aug 24, 2019, 10:15 AM IST

മഹാരാഷ്ട്ര: ബിവൻഡി ജില്ലയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പതിനഞ്ചോളംപേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു; അഞ്ച് പേരുടെ നില ഗുരുതരം

എട്ട് വര്‍ഷം പഴക്കമുളള കെട്ടിടമാണിത്. അപകടകാരണം വ്യക്തമായിട്ടില്ല. അനധികൃതമായാണ് കെട്ടിടം നിര്‍മ്മിച്ചത് എന്ന് അന്വേഷണത്തില്‍ മനസിലാക്കാൻ സാധിച്ചതായി ബിവൻഡി മുൻസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ അശോക് രങ്കാബ് പറഞ്ഞു.

Intro:Body:

https://www.etvbharat.com/english/national/bharat/bharat-news/maha-building-collapses-in-bhiwandi-4-rescued/na20190824071605437

Conclusion:
Last Updated : Aug 24, 2019, 10:15 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.