മഹാരാഷ്ട്ര: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാലാമത്തെ പട്ടിക പുറത്തിറക്കി ബിജെപി. പാര്‍ട്ടി നേതാക്കളായ വിനോദ് താവ്ഡെ, പ്രകാശ് മേത്ത, ഏകനാഥ് ഖാഡ്സെ എന്നിവരെ ഒഴിവാക്കി.150 സീറ്റുകളില്‍ ബിജെപി മത്സരിക്കും. ശിവസേന 124 സീറ്റുകളിലും മറ്റ് സഖ്യകക്ഷികള്‍ 14 സീറ്റുകളിലും മത്സരിക്കും. ഏഴ് സ്ഥാനാര്‍ഥികളുള്ള നാലാമത്തെ പട്ടികയില്‍ ഏകനാഥ് ഖാദ്സെയുടെ മകള്‍ രോഹിണി ഖാഡ്സെയെ മുക്തൈനഗര്‍ സീറ്റില്‍ നിന്ന് ബിജെപി നാമനിര്‍ദേശം ചെയ്‌തു. വിനോദ് താവ്ഡെക്കു പകരം സുനില്‍ റാണെയും കോളാബ സീറ്റില്‍ രാജ് പുരോഹിതിനു പകരം രാഹുല്‍ നര്‍വേക്കറും പ്രകാശ് മേഹ്ത്തക്കു പകരം പരാഗ് ഷായും മത്സരിക്കും. തുംസാര്‍ സീറ്റില്‍ നിന്ന് പ്രദീപ് പദോളിയും നാസിക് ഈസ്റ്റില്‍ രാഹുല്‍ ധിക്കാലെയും മത്സരിക്കും.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; നാലാമത്തെ സ്ഥാനാര്‍ഥിപട്ടിക പുറത്തിറക്കി ബിജെപി - Vinod Tawde dropped
ഏകനാഥ് ഖാദ്സെയുടെ മകള്‍ രോഹിണി ഖാഡ്സെയെ മുക്തൈനഗര്‍ സീറ്റില്‍ നിന്ന് ബിജെപി നാമനിര്‍ദേശം ചെയ്‌തു.

Conclusion: