ETV Bharat / bharat

കൈക്കൂലി; മഹാരാഷ്ട്രയിലെ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടിയില്‍

മഹാരാഷ്ട്രയിലെ റായ്‌ഗഡ് ജില്ലയില്‍ നിന്നാണ് കൈക്കൂലി വാങ്ങിയതിന് രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ ആന്‍റി കറപ്ഷൻ ബ്യൂറോ അറസ്റ്റ് ചെയ്തത്.

Anti-Corruption Bureau  forest department  Maharashtra police  വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റില്‍  മഹാരാഷ്ട്ര പൊലീസ്  ആന്‍റി കറപ്ഷൻ ബ്യൂറോ
കൈക്കൂലി വാങ്ങിയ മഹാരാഷ്ട്രയിലെ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടിയില്‍
author img

By

Published : Jan 3, 2020, 4:41 PM IST

മുംബൈ: മഹാരാഷ്ട്രയിലെ റായ്‌ഗഡ് ജില്ലയില്‍ കൈക്കൂലി വാങ്ങിയ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റില്‍. ആന്‍റി കറപ്ഷൻ ബ്യൂറോയാണ് 30,000 രൂപ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തത്. റെഞ്ച് ഫോറസ്റ്റ് ഓഫീസർ ലലിത സൂര്യവംശി വനംവകുപ്പ് ഉദ്യോഗസ്ഥൻ ബാപു ഗാഡാഡെ എന്നിവരാണ് റായ്‌ഗഡ് ഫോറസ്റ്റ് ഡിവിഷനില്‍ നിന്ന് അറസ്റ്റിലായത്.

വനത്തില്‍ നിന്ന് അനുമതിയില്ലാതെ മരം ശേഖരിക്കുന്നതിനും വില്‍ക്കുന്നതിനും 50,000 രൂപ പ്രതികൾ ആവശ്യപ്പെട്ടെന്നാണ് പരാതിക്കാരൻ പറഞ്ഞത്. ആന്‍റി കറപ്ഷൻ ബ്യൂറോയെ സമീപിച്ച പരാതിക്കാരൻ ഇവരുടെ നിർദ്ദേശം പ്രകാരം 30,000 രൂപ കൈക്കൂലി നല്‍കാമെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ആന്‍റി കറപ്ഷൻ ബ്യൂറോ സൂര്യവംശിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടാമത്തെ പ്രതി 20,000 രൂപ ആവശ്യപ്പെട്ടതായും ഉദ്യോഗസ്ഥർ അറിയിച്ചു. അഴിമതി വിരുദ്ധ നിയമപ്രകാരം ഇരുവർക്കുമെതിരെ വാഡ്ഖല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ZCZC
PRI ESPL NAT WRG
.THANE BES1
MH-FOREST-ARREST
Maha: Two forest department personnel held for graft
         Thane, Jan 3 (PTI) Two personnel from the forest
department in the neighbouring Raigadh district of Maharashtra
have been arrested for allegedly demanding and accepting a
bribe of Rs 30,000, the Anti-Corruption Bureau said on Friday.
         As per an official release, the ACB on Thursday
arrested range forest officer Lalita Suryavanashi (34) and
forester Bapu Gadade (48), both attached to the Raigadh forest
division.
         The complainant, a carpenter, has alleged that the
accused had demanded Rs 50,000 for not penalising him and four
others for storing wood, manufacturing and selling furniture,
without requisite permits, the ACB statement said.
         After the initial demand of Rs 50,000, the accused
settled for Rs 30,000, following which the ACB laid a trap and
caught Suryavanshi while accepting the bribe amount, the
release stated.
         The second accused had also demanded Rs 20,000 for
himself, the ACB said.
         A case has been registered against the duo under the
Prevention of Corruption Act at Wadkhal police station, the
official release stated. PTI COR
ARU
ARU
01030920
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.