ETV Bharat / bharat

മഹാരാഷ്‌ട്രാ തെരഞ്ഞെടുപ്പ്: അഞ്ച് ലക്ഷം പ്രളയബാധിതർക്ക് ഡ്യൂപ്ലിക്കേറ്റ് ഐ ഡി

കോലാപൂർ, സാന്‍ഗ്ലി ജില്ലകളിലെ പ്രളയ ബാധിതർക്കാണ് ഡ്യൂപ്ലിക്കേറ്റ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുന്നത്

author img

By

Published : Sep 23, 2019, 4:47 PM IST

id card

മഹാരാഷ്‌ട്ര: അടുത്തമാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മഹാരാഷ്‌ട്രയിലെ 5.5 ലക്ഷം പ്രളയബാധിതർക്ക് ഡ്യൂപ്ലിക്കേറ്റ് തിരിച്ചറിയല്‍ കാർഡുകൾ വിതരണം ചെയ്തു തുടങ്ങി. പ്രളയത്തില്‍ രേഖകൾ നഷ്‌ടപ്പെടുകയോ നശിച്ചുപോവുകയോ ചെയ്ത കോലാപൂർ, സാന്‍ഗ്ലി ജില്ലകളിലുള്ളവർക്കാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നതെന്ന് കോലാപൂർ ജില്ലാ കലക്ടർ ദൗലത്ത് ദേശായി അറിയിച്ചു.

കോലാപൂർ ജില്ലയിലെ 340 ഗ്രാമങ്ങളെ പ്രളയം ബാധിച്ചിരുന്നു. 1.5 ലക്ഷം ഡ്യൂപ്ലിക്കേറ്റ് തിരിച്ചിറിയല്‍ കാർഡുകളാണ് ജില്ലയില്‍ വിതരണത്തിനായി അച്ചടിച്ചിരിക്കുന്നത്.

സമാന സാഹചര്യം നിലനില്‍ക്കുന്ന സാന്‍ഗ്ലി ജില്ലയില്‍ ഇതിനകം രണ്ട് ലക്ഷം ഡ്യൂപ്ലിക്കേറ്റ് തിരിച്ചറിയല്‍ കാർഡുകള്‍ വിതരണം ചെയ്തു. 3.8 ലക്ഷം ഡ്യൂപ്ലിക്കേറ്റ് തിരിച്ചറിയല്‍ കാർഡുകള്‍ ലഭിച്ചതായി സാന്‍ഗ്ലി ജില്ലാഭരണകൂടം വ്യക്തമാക്കി. അടുത്തമാസം 21-ന് സംസ്ഥാനത്തെ 228 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക.

ZCZC
PRI GEN NAT
.PUNE BOM4
MH-VOTER ID-FLOOD
Maha polls: Duplicate voter IDs for 5.5 lakh flood-hit people
         Pune, Sep 23 (PTI) In view of the next month's
Maharashtra Assembly polls, the Kolhapur and Sangli district
administrations have decided to distribute duplicate voter ID
cards to nearly 5.5 lakh people whose documents were damaged
or lost during floods last month, officials said on Monday.
         Over 340 villages in Kolhapur were fully or partially
affected by the unprecedented deluge after heavy rains. Of
these, around 27 villages in Shirol, Hatkanangale and Karvir
tehsils bore maximum brunt of the calamity.
         "Since the state Assembly polls are now approaching,
we have decided to distribute duplicate voter identification
cards to voters in these 27 villages," Kolhapur Collector
Daulat Desai said.
         Over 1.5 lakh duplicate voter ID cards have been
printed for distribution among these villages, he said.
         Similarly, in neighboring Sangli, the authorities have
so far distributed over two lakh duplicate voter IDs to people
from Shirala, Walwa, Palus and Miraj tehsils, which were
severely affected by floods, an official from Sangli district
administration said.
         "Assuming that people living in these flood-ravaged
areas might have misplaced their important documents, we had
sought over four lakh duplicate voter IDs. So far, we have
received over 3.8 lakh duplicate voter IDs and more than two
lakh of these have been distributed among people," he said.
         Meanwhile, Desai appealed to people in Kolhapur to
approach local authorities to seek duplicate voter ID cards,
if they have lost them during floods.
         Elections for 288 Assembly seats in the state will be
held in a single phase on October 21 and the counting of votes
will be done on October 24. PTI SPK
GK
GK
09231259
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.