മുംബൈ: കൊവിഡ് ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ ചൂതാട്ടക്കളി. ശനിയാഴ്ച വൈകുന്നേരം 25 പേരുടെ സംഘം കൊളാപ പ്രദേശത്ത് ചൂതാട്ടത്തിൽ ഏർപ്പെട്ടതായി പൊലീസ് സൂചന ലഭിച്ചു. തുടർന്ന് ഡ്രോൺ ക്യാമറ ഉപയോഗിച്ച് പ്രദേശം നിരീക്ഷിച്ചു. ഡ്രോൺ ഫൂട്ടേജുകളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികളുടെ പക്കൽ നിന്ന് 1.55 ലക്ഷം രൂപ പിടിച്ചെടുത്തു. ഐപിസിയിലെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
മഹാരാഷ്ട്രയിലെ ചൂതാട്ടക്കളിക്കാർ പൊലീസ് പിടിയിൽ - busting gamblers
ഡ്രോൺ ക്യാമറ ഉപയോഗിച്ച് പ്രദേശം നിരീക്ഷിച്ചു. ഡ്രോൺ ഫൂട്ടേജുകളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികളുടെ പക്കൽ നിന്ന് 1.55 ലക്ഷം രൂപ പിടിച്ചെടുത്തു.

മഹാരാഷ്ട്രയിലെ ചൂതാട്ടകളിക്കാർ പൊലീസ് പിടിയിൽ
മുംബൈ: കൊവിഡ് ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ ചൂതാട്ടക്കളി. ശനിയാഴ്ച വൈകുന്നേരം 25 പേരുടെ സംഘം കൊളാപ പ്രദേശത്ത് ചൂതാട്ടത്തിൽ ഏർപ്പെട്ടതായി പൊലീസ് സൂചന ലഭിച്ചു. തുടർന്ന് ഡ്രോൺ ക്യാമറ ഉപയോഗിച്ച് പ്രദേശം നിരീക്ഷിച്ചു. ഡ്രോൺ ഫൂട്ടേജുകളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികളുടെ പക്കൽ നിന്ന് 1.55 ലക്ഷം രൂപ പിടിച്ചെടുത്തു. ഐപിസിയിലെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Last Updated : Apr 28, 2020, 8:08 PM IST