മുംബൈ: വ്യാജ ലോക്‌ഡൗണ്‍ പാസുകള്‍ വില്‍പന നടത്തിയ യുവാവ് പിടിയില്‍. ഔറങ്കാബാദ് ബീഡ് സ്വദേശിയായ മഹേഷ് അശോക് ഫാപാലാണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍ നിന്നും അഞ്ച് വ്യാജ പാസുകള്‍ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ലോക്‌ഡൗണ്‍ കാലത്ത് അടിയന്തര സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനായാണ് പാസുകള്‍. ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന പാസുകളുടെ വ്യാജ പതിപ്പ് മൊബൈല്‍ ഫോണ്‍ മുഖേന നിര്‍മിച്ചാണ് വില്‍പന നടത്തിയത്.
വ്യാജ ലോക്‌ഡൗണ്‍ പാസ് നിര്‍മാണം; യുവാവ് അറസ്റ്റില്‍ - വ്യാജ ലോക്‌ഡൗണ്‍ പാസുകള്‍
ലോക്‌ഡൗണ്‍ കാലത്ത് അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിന് അനുവദിക്കുന്ന പാസ് വ്യാജമായി നിര്‍മിച്ച് വില്‍പന നടത്തിയ യുവാവ് പിടിയില്‍
വ്യാജ പാസ് നിര്‍മാണം; യുവാവ് അറസ്റ്റില്‍