ETV Bharat / bharat

പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; പ്രതിക്ക് ഏഴ് വർഷം കഠിന തടവ്

ഇന്ത്യൻ ശിക്ഷാ നിയമം 363(തട്ടിക്കൊണ്ടുപോകൽ), 376(ബലാത്സംഗം) എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.

Maharashtra  POCSO  rape  7 years RI for raping minor  പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു  പ്രതിക്ക് ഏഴ് വർഷം കഠിന തടവ്  ബലാത്സംഗം
ബലാത്സംഗം
author img

By

Published : Jan 31, 2020, 2:59 PM IST

താനെ: മഹാരാഷ്ട്രയിലെ പൽഘർ ജില്ലയിൽ നിന്ന് 14 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ 25 കാരന് ഏഴ് വർഷം കഠിന തടവ്. ഇന്ത്യൻ ശിക്ഷാ നിയമം 363(തട്ടിക്കൊണ്ടുപോകൽ), 376(ബലാത്സംഗം) എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.

പ്രതി ഹിരലാൽ മധ്യപ്രദേശിലെ ദൗസങ്കാബാദ് സ്വദേശിയാണ്. പെൺകുട്ടി യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും സ്കൂളിൽ പോകുകയാണെന്ന വ്യാജേന പെൺകുട്ടി യുവാവിനൊപ്പം നാട് വിടുകയായിരുന്നുവെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. മകളെ കാണാതായതിനെ തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ യുവാവിനെതിരെ പരാതി നൽകുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാപിതാക്കളുടെ നിയമപരമായ രക്ഷാകർതൃത്വത്തിൽ നിന്ന് തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്തു എന്ന് കോടതി നിരീക്ഷിച്ചു.

ZCZC
PRI ESPL NAT WRG
.THANE LGB1
MH-COURT-POCSO
Maha: Man gets seven years RI for kidnapping, raping minor
         Thane, Jan 31 (PTI) A district court here sentenced a
25-year-old man to seven years of rigorous imprisonment for
kidnapping and raping a 14-year-old girl from Wada taluka in
Maharashtra's Palghar district.
         In an order passed on January 28, district and special
POCSO judge R R Vaishnav convicted Rakesh Hiralal under
sections 363 (kidnapping), 376 (rape) of the Indian Penal Code
and relevant sections of Protection of Children from Sexual
Offences (POCSO) Act.
         The judge sentenced the accused to seven years of
rigorous imprisonment and also fined him Rs 4,000.
          Additional public prosecutor Ujjwala Moholkar
informed the court that the accused, who hails from
Dausangabad district of Madhya Pradesh, lived in the same
locality as the victim and worked in a factory there.
         In March, 2016, the victim left her home on the
pretext of going to school and instead met the accused,
Moholkar said.
         The minor's parents, who went in search of her,
discovered a love letter she had written to the accused and
lodged a complaint of kidnapping against him with the local
police, she said.
         The duo, who were on the run, subsequently ended up in
Bengaluru, where they were nabbed by the police, she said.
         The court observed that the prosecution had proven
that Hiralal had taken the minor victim away from the lawful
guardianship of her parents and raped her. PTI COR
ARU
ARU
01311035
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.