മുംബൈ: പല്‍ഗറില്‍ സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് മൂത്ത സഹോദരനെ കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് പിടികൂടി. രാജേഷ് ഡോലാരെ (35) ആണ് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മൂത്ത സഹോദരന്‍ വസന്തിനെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയത്. തലസാരി അംഗാവിലെ ശിവ്പടയിലാണ് സഹോദരങ്ങള്‍ താമസിച്ചിരുന്നത്. രാജേഷിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തതായി തലസാരി പൊലീസ് ഇൻസ്പെക്ടർ അജയ് വാസവേ അറിയിച്ചു.
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മൂത്ത സഹോദരനെ കൊലപ്പെടുത്തിയ യുവാവ് പിടിയില്‍ - Maha: Man arrested for killing elder brother in Palghar
രാജേഷ് ഡോലാരെ (35) ആണ് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മൂത്ത സഹോദരന്‍ വസന്തിനെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയത്

മഹാരാഷ്‌ട്രയില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മൂത്ത സഹോദരനെ കൊലപ്പെടുത്തിയ യുവാവ് പിടിയില്‍
മുംബൈ: പല്‍ഗറില്‍ സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് മൂത്ത സഹോദരനെ കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് പിടികൂടി. രാജേഷ് ഡോലാരെ (35) ആണ് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മൂത്ത സഹോദരന്‍ വസന്തിനെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയത്. തലസാരി അംഗാവിലെ ശിവ്പടയിലാണ് സഹോദരങ്ങള്‍ താമസിച്ചിരുന്നത്. രാജേഷിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തതായി തലസാരി പൊലീസ് ഇൻസ്പെക്ടർ അജയ് വാസവേ അറിയിച്ചു.
TAGGED:
latest maharastra