ETV Bharat / bharat

ലോക്കോപൈലറ്റിന്‍റെ അവസരോചിത ഇടപെടല്‍; ഒഴിവായത് വന്‍ ദുരന്തം - ഒഴിവായത് വൻ ദുരന്തം

രാജേന്ദ്ര നഗർ-ലോകമാന്യ തിലക് ടെർമിനസ് എക്‌സ്‌പ്രസ് കടന്നുപോകുന്ന സമയത്താണ് ലോക്കോപൈലറ്റ് റെയില്‍ പാളത്തിലെ വിള്ളല്‍ കണ്ടത്

Rajendra Nagar-Lokmanya Tilak Terminus Express  rail fracture  Khadawali station  Titwala station  central railway news  ലോക്കോപൈലറ്റ് ബ്രേക്കിട്ടു :ഒഴിവായത് വൻ ദുരന്തം  ഒഴിവായത് വൻ ദുരന്തം  മുംബൈ
ലോക്കോപൈലറ്റ് സമയോചിതമായി ട്രെയിൻ നിര്‍ത്തി:ഒഴിവായത് വൻ ദുരന്തം
author img

By

Published : Jan 5, 2020, 7:44 PM IST

മുംബൈ: ലോക്കോപൈലറ്റിന്‍റെ സമയോചിത ഇടപെടല്‍ കാരണം വൻ അപകടം ഒഴിവായി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. റെയില്‍ പാളത്തിലെ വിള്ളലുകള്‍ ശ്രദ്ധയില്‍പ്പെട്ട ലോക്കോപൈലറ്റ് മുരുകൻ അടിയന്തരമായി ട്രെയിൻ നിര്‍ത്തുകയായിരുന്നു. രാജേന്ദ്ര നഗർ-ലോകമാന്യ തിലക് ടെർമിനസ് എക്‌സ്‌പ്രസിലെ ലോക്കോപൈലറ്റ് മുരുകനാണ് ട്രെയിൻ നിര്‍ത്തിയത്.

ഞായറാഴ്‌ച രാവിലെ 9.45 നായിരുന്നു സംഭവം. ഖദാവലി, ടിത്വാല സ്റ്റേഷനുകൾക്കിടയിൽ 60 കിലോമീറ്റർ അകലെ വച്ചാണ് ലോക്കോപൈലറ്റ് പാളത്തില്‍ വിള്ളലുകള്‍ കണ്ടത്. മുരുകന്‍റെ ജാഗ്രതയ്ക്ക് അര്‍ഹമായ പ്രതിഫലം നൽകുമെന്ന് സെൻട്രൽ റെയിൽവേ ചീഫ് വക്താവ് ശിവാജി സുതാർ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സെൻട്രൽ റെയിൽ‌വേയുടെ പ്രധാന പാതയിലെ സബർബൻ, ദീർഘദൂര ട്രെയിനുകൾ വൈകി. തുടര്‍ന്ന് പാളത്തിലെ തകരാര്‍ പരിഹരിച്ച ശേഷമാണ് ട്രയിൻ ഗതാഗതം പുന:സ്ഥാപിച്ചത്.

ZCZC
PRI ESPL NAT WRG
.MUMBAI BES2
MH-RAIL FRACTURE
Maha: Loco pilot notices rail fracture in time, averts mishap
         Mumbai, Jan 5 (PTI) An alert loco pilot averted a
possible accident when he applied emergency brakes to stop the
Rajendra Nagar-Lokmanya Tilak Terminus Express after noticing
a rail fracture in Maharashtra's Thane district on Sunday
morning, a Central Railway official said.
         The incident took place around 9.45 am between
Khadawali and Titwala stations, located about 60 km from here,
when the train was coming from Rajendra Nagar (in Patna) to
the Lokmanya Tilak Terminus here, he said.
         As the train's loco pilot, S Murugan, noticed a
fracture in the rail track, he immediately applied emergency
brakes to stop the train and informed the railway authorities
about it, he said.
         "The track was rectified and later declared safe. The
train passed the site at 10.16 am with a restricted speed of
10 kmph," Central Railway's chief spokesperson Shivaji Sutar
said, adding that Murugan will be rewarded for his alertness.
         Some suburban and long distance trains on the Central
Railway's main line were delayed because of the incident.
         In rail fractures, the track develops a crack and
sometimes small portions break into pieces.
         According to railway officials, sudden temperature
fluctuations is one of the major reasons for this, besides
other causes like material quality.
         Rail fractures occur more often in the winter season,
they said. PTI KK
GK
GK
01051255
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.