ETV Bharat / bharat

വനാവകാശ നിയമം പരിഷ്കരിച്ച് മഹാരാഷ്ട്ര ഗവർണർ

author img

By

Published : Sep 29, 2020, 5:31 PM IST

ആദിവാസി കുടുംബങ്ങൾ പാർപ്പിട മേഖലയുടെ അഭാവത്തെ തുടർന്ന് ഗ്രാമങ്ങളിൽ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് കുടിയേറുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി.

Maha Governor promulgates notification amending Forest Rights Act 2006  വനാവകാശ നിയമം പരിഷ്കരിച്ച് മഹാരാഷ്ട്ര ഗവർണർ  വനാവകാശ നിയമം പരിഷ്കരിച്ചു  Forest Rights Act 2006  2006ലെ വനാവകാശ നിയമം  മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശ്യരി  Forest Rights Act 2006 amended
ഗവർണർ

മുംബൈ: മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശ്യരി 2006ലെ വനാവകാശ നിയമം പരിഷ്കരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ പട്ടികവർഗക്കാർക്കും മറ്റ് ആദിവാസി കുടുംബങ്ങൾക്കും അടുത്തുള്ള വനമേഖലയിൽ വീടുകൾ നിർമിക്കാൻ സാധിക്കും. പട്ടിക വർഗക്കാരും ആദിവാസി കുടുംബങ്ങളും സംസ്ഥാനത്തിന്‍റെ ഷെഡ്യൂൾഡ് ഏരിയകളിൽ താമസിക്കുന്നുണ്ട്.

ഭരണഘടനയുടെ അഞ്ചാം ഖണ്ഡികയിലെ അധികാരങ്ങൾ ഉപയോഗിച്ചാണ് ഗവർണർ നിയമ പരിഷ്കരണം നടത്തിയത്. പൽക്കർ, നന്ദൂർബാർ, ഗാഡ്ചിരോലി തുടങ്ങിയ ജില്ലകളിലെ ആദിവാസി കുടുംബങ്ങൾ പാർപ്പിട മേഖലയുടെ അഭാവത്തെ തുടർന്ന് ഗ്രാമങ്ങളിൽ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് കുടിയേറുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.