മുംബൈ : മഹാരാഷ്‌ട്രയിലെ താനെയില്‍ ഹാര്‍ഡ്‌വെയര്‍ കടയ്‌ക്ക് തീപിടിച്ചു. തിങ്കളാഴ്‌ച രാവിലെ 6:15 നാണ് കടയ്‌ക്ക് തീപിടിച്ചത്. കട പൂര്‍ണ്ണമായും കത്തിനശിച്ചു . എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിശമന സേനയുടെ മൂന്ന് യൂണിറ്റ് അരമണിക്കൂറിനുള്ളില്‍ തീ അണച്ചതായി താനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ദുരന്തനിവാരണ സേന തലവന്‍ സന്തോഷ് കഡം പറഞ്ഞു. തീപിടിത്തത്തിന്‍റെ കാരണം അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്‌ട്രയില്‍ കടയ്‌ക്ക് തീപിടിച്ചു;ആളപായമില്ല - മഹാരാഷ്‌ട്രയില്‍ കടയ്‌ക്ക് തീപിടിച്ചു
തിങ്കളാഴ്‌ച രാവിലെ 6:15 നാണ് താനെയില്‍ ഹാര്‍ഡ്‌വെയര്‍ കടയ്‌ക്ക് തീപിടിച്ചത്
മുംബൈ : മഹാരാഷ്‌ട്രയിലെ താനെയില്‍ ഹാര്‍ഡ്‌വെയര്‍ കടയ്‌ക്ക് തീപിടിച്ചു. തിങ്കളാഴ്‌ച രാവിലെ 6:15 നാണ് കടയ്‌ക്ക് തീപിടിച്ചത്. കട പൂര്‍ണ്ണമായും കത്തിനശിച്ചു . എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിശമന സേനയുടെ മൂന്ന് യൂണിറ്റ് അരമണിക്കൂറിനുള്ളില്‍ തീ അണച്ചതായി താനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ദുരന്തനിവാരണ സേന തലവന്‍ സന്തോഷ് കഡം പറഞ്ഞു. തീപിടിത്തത്തിന്‍റെ കാരണം അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.aninews.in/news/national/general-news/fire-breaks-out-in-store-in-thane20200120082929/
Conclusion: