താനെ: മഹാരാഷ്ട്രയിലെ താന ജില്ലയില്‍ സ്ഫോടനം. ഭയന്തര്‍ ടൗണ്‍ഷിപ്പിലെ ഒരു മാളിന് സമീപം ഉച്ചയ്ക്ക് 12.30 ഓടെയാണ് ശക്തമായ സ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ മാളിലെ വാച്ച്മാന് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തില്‍ തീ പടരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. ഗ്യാസ് സിലിണ്ടറോ, കംപ്രസറോ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തില്‍ മാളിന് കാര്യമായ തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്. മാളിന്റെ കണ്ണാടികള്‍ക്കൊപ്പം, സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്. അഗ്നിശമന സേനയും ബോംബ് സക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.
താനെയില്‍ മാളിന് സമീപം ഉഗ്രസ്ഫോടനം
സംഭവത്തില്‍ മാളിലെ വാച്ച്മാന് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തില്‍ തീ പടരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി.
താനെ: മഹാരാഷ്ട്രയിലെ താന ജില്ലയില്‍ സ്ഫോടനം. ഭയന്തര്‍ ടൗണ്‍ഷിപ്പിലെ ഒരു മാളിന് സമീപം ഉച്ചയ്ക്ക് 12.30 ഓടെയാണ് ശക്തമായ സ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ മാളിലെ വാച്ച്മാന് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തില്‍ തീ പടരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. ഗ്യാസ് സിലിണ്ടറോ, കംപ്രസറോ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തില്‍ മാളിന് കാര്യമായ തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്. മാളിന്റെ കണ്ണാടികള്‍ക്കൊപ്പം, സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്. അഗ്നിശമന സേനയും ബോംബ് സക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.
PRI ESPL NAT WRG
.THANE BES1
MH-EXPLOSION
Maha: Explosion near mall in Thane, watchman injured
Thane, Feb 6 (PTI) A high intensity explosion took
place near a mall in Bhayander township of Maharashtra's Thane
district in the wee hours of Thursday, officials said.
A watchman of the locality sustained minor injures in
the incident that took place around 12.30 am, they said.
Police suspect it to be a cylinder or compressor
explosion, but a probe was on to ascertain the exact cause.
Several glass panes of the mall and adjacent buildings
were broken and a couple of cars parked nearby also suffered
damages, Mira Bhayander Municipal Corporation's fire services
officer Alpesh Sankhe said.
On hearing the loud blast, those residing in the area
panicked and came out of their houses, he said.
"It was not an LPG cylinder blast. We are trying find
out what caused the explosion," he said.
There was no blaze after the blast, but two fire
engines were sent to the spot, he added.
On getting information about the explosion, a bomb
detection and disposal squad was also rushed to the spot and
the area was cordoned off, a police official said.
The blast might have occurred due to leakage in a gas
cylinder or a compressor, he said, adding that a probe was
underway to ascertain the exact cause of the explosion. PTI
COR
GK
GK
02061214
NNNN