മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിൽ 437 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 27,289 ആയി ഉയർന്നു. ഇതിനുപുറമെ 13 പേര്‍ വ്യാഴാഴ്ച കൊവിഡ് ബധിച്ചു മരണമടഞ്ഞു. ഇതോടെ ആകെ മരണമടഞ്ഞവരുടെ എണ്ണം 782 ആയി. പുതിയ 437 കേസുകളിൽ 97 എണ്ണം ഔറംഗബാദ് സിറ്റിയിൽ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ ദിവസേന 23,000 ത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 23,446 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 448 പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്.
ഔറംഗബാദില്‍ 437 പുതിയ കൊവിഡ് കേസുകള്‍; 13 പേർ മരിച്ചു - കൊവിഡ്
മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിൽ 437 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 27,289 ആയി ഉയർന്നു.